Wednesday, March 2, 2011

ഭ്രാന്ത്‌

നിന്നോടുള്ള പ്രണയം മാനസികരോഗമയിരുന്നുവോ.......
അങ്ങനെ ആയിരുന്നുവെന്നാണ് ആ  ഭിഷ്ഗരെന്‍ പറയുന്നത്.
നിന്നെ കുറിച്ചുള്ള ചിന്തകള്‍  മിദ്യകളായിരുന്നുവോ..
നീ ജീവിച്ചതും എന്നെ പ്രണയിച്ചതും എന്ടെ സങ്കല്പത്തില്‍
ആയിരുന്നുവോ .....................................................
എന്നാല്‍ ആ രോഗം മാറാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു

        

No comments:

Post a Comment