Monday, April 4, 2011

തൂലിക തുമ്പിലെ മഷിയുണങ്ങി .............
മുളംതണ്ടിലെ ഗാനം നിലച്ചു ................
നിനക്കായി കരുതിവെച്ച പ്രണയം..........
എരിഞ്ഞടങ്ങി........................................
          
                ഇനിയും നിലക്കാത്ത ഹൃധയമിടിപ്പ് മാത്രം
               ഇനിയും മങ്ങാത്ത കണ്ണിലെ പ്രതീക്ഷ മാത്രം  
                ഞാന്‍ നിനക്കേകുന്നു ....................................  

No comments:

Post a Comment