അവസാനം നിന്നെ കൊല്ലാന്‍ തീരുമാനിച്ചു വേഴാമ്പലേ.......
ഒരു അപശകുനമാണ് നീ. എല്ലാവരും നിന്നെ വിട്ടു പോയിട്ടും നീ കാത്തിരിക്കുന്നത് വിഡ്ഢിത്തം ആണ്.
വിഡ്ഢികളെ എനിക്കിഷ്ടമല്ല.നിനക്ക് ഞാന്‍ പലതവണ അവസരങ്ങള്‍ തന്നിട്ടും ജയിക്കാന്‍ കഴിഞ്ഞില്ല..
നിന്ടെ സമയം കഴിഞ്ഞു..അതുകൊണ്ടു നീ പോയി അവസാന അത്താഴം കഴിച്ചു വരിക.......