Wednesday, January 26, 2011

ഇരുണ്ട സായാഹ്നത്തില്‍ മേഘങ്ങള്കിടയിലൂടെ  പറന്നുവന്ന മാലാഖയാണ് നീ
നിന്ടെ മൊഴിയിലെ തേന്‍ എന്ടെ മൌനത്തെ രാഗങ്ങളാക്കി
നിന്ടെ മിഴിയുടെ ചാരുത എന്ടെ തൂലിക തുമ്പിലെ കവിതകളായി
സ്വപ്നങ്ങളും യാഥാര്‍ത്യങ്ങളും തമ്മിലുള്ള ദൂരം വളരെ ഏറിയത് കൊണ്ടാവാം
നീയും ഞാനും തമ്മില്‍ അറിയാതിരുന്നത് .........................................
എനിക്ക് നിന്നിലേക്കുള്ള ദൂരം ഇനിയും എത്ര ജന്മങ്ങളാകുന്നു
പ്രിയേ  ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കയാണ്

No comments:

Post a Comment