ഒരു തെന്നലായി നീ എന്ടെ പൂവാടിയിലെത്തി.... നനുത്ത മഴയായി തുടങ്ങി അലറി തിമര്‍ത്ത ഇടവപാതി
മഴയായി പെയ്തൊഴിഞ്ഞു.... വരണ്ട മലര്‍വാടിയില്‍ ഒരിറ്റു ദാഹജലത്തിനായി എന്ടെ വേഴാമ്പല്‍ ഇപ്പോഴും കേഴുന്നു............
Wednesday, January 26, 2011
നിന്ടെ മൊഴിയിലെ തേന്‍ നുകര്ന്നതിനാലാവണ്ണം
എന്ടെ മൌനം ഗാനമായത്
നിന്ടെ മിഴിയെകുറിച്ചാണ് ഞാനാദ്യം കവിത എഴുതിയത്
No comments:
Post a Comment